ലോകത്തിലെവിടെയും നടക്കാത്ത സംഭവങ്ങള്‍ നടക്കുന്ന ഒരു ഇടം എല്ലാവര്‍ക്കുമുണ്ട്(അതിന്റെ വേഗം ഇനിയും കണ്ടു പിടിക്കെണ്ടിരിക്കുന്നു). ഓരോ മനുഷ്യരും അവന്റെ കണ്ണും കാതും തുറന്നു വെച്ചാല്‍ കിട്ടുന്ന ചെറുതും വലുതു മായ മിന്നലുകളെ അവിടെ തുറന്നു വിടൂ അവ അവിടെ കളിച്ചു കളിച്ച് അക്ഷരങ്ങളിലൂടെ ഈ ബ്ലോഗുകള്‍ നിറയട്ടെ.